1 min read 798.1K reads

കാക്ക ഒരിടത്തിരുന്ന് കാ കാ എന്നൊച്ചവെക്കുന്ന കാക്ക


കാക്കഒരിടത്തിരുന്ന് കാ കാ എന്നൊച്ചവെക്കുന്ന കാക്കകേൾക്കുന്ന എല്ലാ കാതുകളിലും ഒരു കാക്കയെ ഉണ്ടാക്കുകയാണ്.

ഒറ്റ വാക്കു കൊണ്ട് ,അത് പുറപ്പെടുവിക്കുന്നഒറ്റ നിമിഷം കൊണ്ട്ഒരായിരം കാക്കകൾ .

പിന്നെയോ?ചെവിയിൽ ഉരുവപ്പെട്ട ആ കാക്കനിശ്ശബ്ദമായി കാ കാ എന്ന് ഒച്ചവെക്കുന്നു.ചെവി ഒരു കാക്ക കടലാവുന്നു.കാക്കകളെ തുറന്നു വിടാൻ ഈ തലയോട്ടിഒന്നു തുറന്നു തരുമോ പ്രഭാതമേ

Read more Earn more Learn more