Poetry 1 min read 531.3K reads

നിങ്ങൾ കാണണം


ഇതെന്റെനിലവിളിയായികരുതി വേണംനിങ്ങളോടിയണയാൻ.

ചുറ്റും കൂടണം.മൂക്കിന്റെ തുഞ്ചത്തായിവിരലമർത്തണം.കണ്ണിമവെട്ടാതെ നോക്കണം.

കണ്മഷി പടർന്നപെണ്ണിന്റെയുടലിൽ പൊതിഞ്ഞസിന്ദൂരപ്പുഴ ആഴിയിലേക്കൊഴുകുന്നത്കാണണം.

******നിഥിൻകുമാർ ജെ പത്തനാപുരം7994766150

Read more Earn more Learn more