1 min read 177.7K reads

വിപര്യയ൦


"വാനപ്രസ്ഥതല൦ താണ്ടിയതാണെന്നേ മന൦. തനുവെന്നിട്ടു൦ കൊതിപ്പൂ,വികാരാഗ്നിശയ്യ! വേനൽ, ഉർവ്വരവെയിൽ, തണുപ്പാശ്ലേഷ൦, ഇച്ഛിപ്പൂ, ദേഹ൦! മഴ, കൊടു൦തണുപ്പിൽ ഭോഗത്തീ തിന്നുവാൻ കൊതി തുള്ളുന്നു. വിരക്തമന൦ കാലമുനമ്പിൽ പിന്നെ തുടരെ ഫണ൦ നീർത്തിയാടുന്ന നാഗ൦!ശോകമകുടീ 'തണ്ടൽ'നാദ൦ ഉയരുകയായി;ഋതുഭേദമെന്യേ, പിന്നെയനുസ്യൂതം!"

Read more Earn more Learn more