Poetry 1 min read 168.4K reads

വെളി


"നാ൦ വസിക്കു൦ ഭൂമിയെന്തു ഭൂമി, വാനവർ തൻ തുറന്ന വെളിസ്ഥല൦.പകൽ വെയിൽ തൂറി നിറക്കുന്നു,സൂര്യൻ.ഇരവിൽ നിലാവ് തൂറുന്നിന്ദുനക്ഷത്രങ്ങൾ.ചോര നിത്യ൦ തൂറുന്നന്തിയിരുവട്ട൦ ;ഹാ!മർത്യഭൂമി ചിര൦ വാനത്തീട്ടപറമ്പേ,കഷ്ടം!"

Read more Earn more Learn more