Poetry 1 min read 85.4K reads

ഒരു യുദ്ധവിരുദ്ധകവിത


തീയിനെ വെള്ളമായ്,കൂരിരുളിനെ ഇളംവെട്ട നാമ്പായ്; സർവ്വസാധ്വാന്തക യുദ്ധഭേരിതൻ ദർപ്പങ്ങളെ;സകരുണം ഹനിക്കുവാൻ വർഷിക്കയനുതാപശാന്തിതൻ കവിതകൾ!അപരസ്വരം സംഗീതമായ് ശ്രവിക്കും കാലം പിറക്കുവാൻ!

Read more Earn more Learn more